പെട്ടെന്ന് ഒരു കപ്പപ്പുഴുക്കും ഷാപ്പിലെ മീൻകറിയും | Enjoying mashed cassava + toddy shop fish curry

നമ്മൾ മലയാളികൾക്ക് കപ്പ പുഴുക്കും, ചക്ക വേവിച്ചതും, ഷാപ്പിലെ മീൻ കറിയും ഒക്കെ ഒരു വികാരം തന്നെയാണ്. അത് കിട്ടിയാൽ പിന്നെ വയറും നിറയും മനസ്സും നിറയും. പക്ഷേ, ഇപ്പൊ നമുക്ക് ഈ രുചികൾ ഒക്കെ ഓൺലൈനിൽ കിട്ടും https://tastynibbles.in/readytoeat വെബ്സൈറ്റിലൂടെ. (FoodNTravel എന്ന് ഡിസ്‌കൗണ്ട് കൂപ്പൺ കോഡ് എന്റർ ചെയ്‌താൽ 15% ഡിസ്‌കൗണ്ട് ഈ വെബ്സൈറ്റിൽ ലഭിക്കും).
In Kerala, we love traditional local cuisines like Kappa Puzhukku (Mashed Cassava), Shappile Meen Curry (Toddy Shop Fish Curry), Meen Peera (Fish with Shredded Coconut), and many more. This is about my experience of enjoying some of these Kerala delicacies that I bought from Tasty Nibbles website online.
Where to buy these products:
Tasty Nibbles website: https://tastynibbles.in/readytoeat
Amazon, Flipkart and, from any of the major supermarkets.
You can avail 15% discounts on Tasty Nibbles website by giving the discount code: FoodNTravel (except for the combo products).
നമ്മൾ നാട്ടിൽ നിന്ന് ഒക്കെ കുറച്ചു കാലം മാറി നിൽക്കുമ്പോഴാണ് നമ്മുടെ നാടിനെയും നാടൻ രുചികളെയും ഒക്കെ മിസ്സ് ചെയ്യുന്നത്. ഞാൻ ആഫ്രിക്കയിൽ ആയിരുന്നപ്പോൾ എങ്ങനെ എങ്കിലും നാട്ടിൽ പോയി നല്ല കപ്പയും ചക്കയും എരിവുള്ള മീൻ കറിയും ഒക്കെ കഴിക്കണം എന്ന് എപ്പോഴും തോന്നുമായിരുന്നു. ഇന്ന് ഇപ്പോൾ നമ്മടെ Tasty Nibbles അതിന് ഇഷ്ടം പോലെ വിഭവങ്ങൾ ആണ് കൊണ്ടുവന്നിരിക്കുന്നത്. ഞാനും അതിൽ കുറച്ച് വിഭവങ്ങൾ ബംഗ്ലാദേശിൽ കൊണ്ടുപോയി; പിന്നെ, മറ്റു കുറച്ചു വിഭവങ്ങൾ ഞങ്ങളുടെ യാത്രയുടെ ഇടയ്ക്ക് പാകം ചെയ്ത് ആസ്വദിച്ചു.
When we are away from Kerala, we normally start missing our local cuisines like Kappa Puzhukku, Chakka Puzhukku, Meen peera, Unakka chemmeen, Meen curry, and so on. Tasty Nibbles have a set of quick and easy solutions for this problem. They have products which are our local favorites packed using military grade retort packing technology. These products are available through major super markets, Amazon, Flipkart, and their own website.
#easykeralafood #anywherekeralafood #tastynibbles #kappapuzhukku #toddyshopfishcurry #shappilemeencurry #meencurry #meenpeera #keralameenpeera #keralashappucurry #takekeralafoodabroad
Timestamps:
0:00 Teaser
2:00 Tasty Nibbles products
2:55 Dipping packet in hot water
3:23 Kappa biryani in Bangladesh
4:32 Heating fish curry in pan
5:47 Sharing food with friends
7:09 Friends share their opinion
8:08 Ebbin tastes kappa

Leave a Reply

Your email address will not be published. Required fields are marked *