ബോർഡർ കടന്ന് ബംഗ്ലാദേശിലേക്ക് | North East travel | EP 11 | Bangladesh | Malayalam Travel vlog

കൊൽക്കത്തയിലെ പെട്രപോൾ ബോർഡർ കടന്ന് ബംഗ്ലാദേശിലെ ധാക്കയിൽ എത്തുന്നത് വരെയുള്ള കാഴ്ചകളാണ് നോർത്ത് ഈസ്റ്റ് യാത്രയുടെ പതിനൊന്നാമത്തെ എപ്പിസോഡിൽ. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.
#malayalam #travel_video #bangladesh

Leave a Reply

Your email address will not be published. Required fields are marked *